Feels
· Times read 96

പ്രണയം

പ്രണയം അത് അനുഭവിക്കാത്തവരായി ആരും ഉണ്ടാവില്ല പക്ഷെ അത് കാമുകിയിൽ നിന്നോ കാമുകനിൽ നിന്നോ ആകണമെന്നില്ല സ്വന്തം അമ്മയിൽ നിന്ന് ആകാം അല്ലെങ്കിൽ അച്ഛനിൽ നിന്ന് ആകാം. അച്ഛനായാലും അമ്മയായാലും കാമുകിയായാലും കാമുകനായാലും അവർ അവരുടെ മനസ്സിൽ നിങ്ങൾക്കുന്ന സ്ഥാനം അതാണ്‌ പ്രണയം.സ്വന്തം കാമുകന്റെ കൂടെ ഇറങ്ങി പോകുമ്പോൾ ഒരു പക്ഷെ നിങ്ങൾ അറിയാതെ പോയ ഒന്നുണ്ട് അത് നിങ്ങളുടെ സ്വന്തം അച്ഛന്റെയും അമ്മയുടെയും സ്നേഹമാണ് താൻ ആരാണ് എന്ന് പോലും അറിയാത്ത കാലം തൊട്ട് നമ്മെളെ അവർ സ്നേഹിക്കുന്നത് കൊണ്ടാവാം അവരുടെ സ്നേഹവും വാത്സല്യവും ആരും മനസ്സിലാക്കാതെ പോയത് . പ്രേശ്നങ്ങളും ഒറ്റയ്ക്ക് ചുമക്കുന്ന അച്ഛന് ഇടയ്ക്ക് ചിരിക്കാൻ മറന്നു പോയത് കൊണ്ടാവാം ചിരിച്ചു നിൽക്കുന്ന ഒരുത്തന്റെ കൂടെ പോകുന്നത്. പക്ഷെ നിങ്ങൾ ഒന്ന് ആലോചിട്ടുണ്ടോ ആ പ്രേശ്നങ്ങൾക്കെലാം നടുവിൽ നിങ്ങൾ ഒരു വേദനകൂടി അവരുടെ നെഞ്ചിലേക്ക് വെച്ച് കൊടുക്കുകയാണ്......

പ്രണയം അത് തെറ്റാണെന്നല്ല പക്ഷെ ആ പ്രണയം നിറവേറ്റാൻ നിങ്ങൾ ഉപയോകിക്കുന്ന വഴി അത് തികച്ചും യുക്തിക്ക് നിരക്കാത്ത ഒന്നാണ്. നിങ്ങളുടെ കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള അവകാശം നിങ്ങൾക്ക് ഉണ്ട് എന്നത് ശരിയാണ് പക്ഷെ നിങ്ങളുടെ ഒരു നിമിഷത്തെ തീരുമാനം കൊണ്ട് ഇല്ലാതാകുന്നത് ഒരു കുടുംബത്തിന്റെയും സ്വപ്‌നങ്ങൾ ആയിരിക്കാം.

മാതാപിതാക്കൾ പറയുന്നത് കേട്ട് നിങ്ങളുടെ പ്രണയം വേണ്ടെന്ന് വെക്കാനല്ല നിങ്ങളുടെ പ്രണയം അവരോടു തുറന്നു പറയാൻ ഉള്ള ആ മനോഭാവം അത് ഉണ്ടായിരിക്കണം. കാരണം നിങ്ങൾ കരുതുന്നത് പോലെ പ്രണയം എന്ന് വെച്ചാൽ എന്തോ വലിയ തെറ്റൊന്നും അല്ല അത് ഒരു അനുഭൂതിയാണ് അത് ആസ്വദിക്കാൻ അറിയണമെങ്കിൽ നിങ്ങളുടെ സന്തോഷം മറ്റുള്ളവർക്ക് പകർന്നു നൽകാൻ പേടിക്കേണ്ടിതിരിക്കുന്നു..
-AK-
Did you like this article?
2 0

You need an account to vote on this article. Create a new account over here
Just for write my note what ever i knows


Do you want to write blogs?

Create a free account to start writing blogs immediatly.

Sign up now!
Or login to your account
Login
Do you want to read blogs?

Subscribe to our newsletter to read the best blogs Nobedad has to offer.


Related articles

Comments
You need an account to comment on this article. Create a new account over here.
Amalk profile image
Amalk 18 February, 2019
The content of this comment is deleted.
-
Amalk profile image
Amalk 18 February, 2019
The content of this comment is deleted.
-